കഴിഞ്ഞ ദിവസമാണ് പൊതുജനത്തിന് ആശ്വാസകരമായ ഒരു ഉത്തരവ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായത്. രാജ്യ തലസ്ഥാനമായ ദില്ലിയിലെയും എൻസിആര്‍ മേഖലയിലെയും എല്ലാ തെരുവ് നായ്ക്കളെയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറ്റി പാർപ്പിക്കണമെന്നും, ഈ നടപടി തടയുന്ന ഏതൊരു സംഘടനയും കർശനമായ യ നടപടി നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി പറഞ്ഞു. നായ്ക്കളുടെ കടിയേറ്റ് മരിക്കുന്ന കേസുകളുടെ എണ്ണം […]