മണിപ്പൂരിലെ സേനാപതി ജില്ലയിലുണ്ടായ വെടിവെപ്പിൽ രണ്ട് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു. കലൻജാങ് ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ വിശ്രമിക്കുകയായിരുന്ന ചൗവൈനാമേയി സ്വദേശി റോക്കി മാവോ, ലായി ഷിറാഫി സ്വദേശി കുമാർ പൗമായി എന്നിവരാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ദ്ധ ചികിത്സ നൽകി വരികയാണെന്ന് പൊലീസ് […]







