ഇനി റമ്മി കളിച്ചാലും, അതിൻറെ പരസ്യം പറഞ്ഞാലും ജയിലിൽ പോകേണ്ടി വരും; ഓൺലൈൻ കാഷ് ഗെയിമുകൾക്ക് പൂട്ടിട്ട് സർക്കാർ
വളരെ പ്രാധാന്യമുള്ള ഒരു ബില്ലാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ പാസായത്. ഓൺലൈൻ ലോട്ടറിയടക്കമുള്ള എല്ലാ ഓൺലൈൻ വാതുവെപ്പ്, ചൂതാട്ടങ്ങളും നിരോധിക്കുന്ന ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടയിൽ ചർച്ചയില്ലാതെയാണ് ഈ ബിൽ പാസാക്കിയത്. ഇത് നിയമമാകുന്നതോടെ ഓൺലൈൻ ഫാന്റസി സ്പോർട്സുകൾ, പോക്കർ, റമ്മി, മറ്റ് കാർഡ് ഗെയിമുകൾ, ഓൺലൈൻ ലോട്ടറി എന്നിവയെല്ലാം നിരോധിക്കും. നിരോധിക്കപ്പെട്ട ഓൺലൈൻ […]