മുണ്ടുടുത്ത കര്ഷകന് പ്രവേശനം നിഷേധിച്ചു; ബംഗളൂരുവില്‍ മാള്‍ അടച്ചുപൂട്ടി
പരമ്ബരാഗത വേഷം ധരിച്ചെത്തിയ കർഷകന് ബംഗളൂരുവിലെ ഷോപ്പിങ് മാളില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ നടപടിയുമായി അധികൃതർ. മുണ്ടുടുത്ത കർഷകനെ തടഞ്ഞ ബംഗളൂരു മാഗഡി റോഡിലെ ജി.ടി വേള്‍ഡ് മാളിന് പൂട്ടിടാൻ ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) തീരുമാനിച്ചു. 2023 -24 വർഷത്തെ വസ്തു നികുതി അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, കർഷകനെ തടഞ്ഞ […]