മകളെ ഉപദ്രവിച്ചയാളെ കുവൈത്തില്‍ നിന്നെത്തി കൊലപ്പെടുത്തി
12 വയസ്സുള്ള തന്റെ മകളെ ഉപദ്രവിച്ചയാളെ ഇന്ത്യയിലെത്തി കൊലപ്പെടുത്തി കുവൈറ്റിലേക്ക് തിരിച്ചു പോയി ഒരു പിതാവ്. കൊലപാതകം ഏറ്റുപറഞ്ഞു കൊണ്ട്, ഇയാള്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോ ആണ് സത്യങ്ങള്‍ പുറത്തു കൊണ്ടു വന്നത്. കുവൈറ്റില്‍ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപ്പള്ളിയിലാണ് സംഭവം. ഡിസംബർ 7 ന് നാട്ടിലേക്ക് വന്ന്, കത്തി കൊണ്ട് […]







