കേസുകള്‍ പുത്തരിയല്ല പഴയ ഗുസ്തി താരവും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങിന്. എവിടെ നിന്നാലും ഏത് പാര്ട്ടിക്കൊപ്പമായാലും തന്നെ ജയിപ്പിക്കാന്‍ താന്‍ തന്നെ ധാരാളമെന്ന ആത്മവിശ്വാസമാണ് അയാളുടെ ശക്തി. അത് പലപ്പോഴും ബ്രിജ് ഭൂഷണ് തനിക്കെതിരേ മത്സരിച്ച പാര്‍ട്ടിക്കാര്‍ക്ക് കാണിച്ചുകൊടുത്തിട്ടുമുണ്ട്. ഒപ്പം ഗുസ്തി ഗോദവിട്ടൊരു കളിയുമില്ലതാനും. വെറും ലോക്സഭാ എം.പി സ്ഥാനം എന്നതിനപ്പുറം […]