വീണ്ടും മിഷന് അരിക്കൊമ്പന്; കമ്പത്ത് നാളെ അരിക്കൊമ്പനെ മയക്കുവെടി വെക്കും
തമിഴ്നാട്ടില്‍ നാളെ വീണ്ടും മിഷന് അരിക്കൊമ്പന്. ഇതിനായി ആനമലയില്‍ നിന്ന് കുങ്കിയാനകള്‍ പുറപ്പെട്ടു. മേഘമല സിസിഎഫിനാണ് ദൗത്യത്തിന്റെ ചുമതല. ഡോ കലൈവാണന്‍, ഡോ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും ദൗത്യം. മൂന്ന് കുങ്കിയാനകളെ ഇതിനായി എത്തിക്കും. ആന ജനവാസ മേഖലയായ കമ്പം ടൗണില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടി വെക്കാന്‍ തമിഴ്നാട് തീരുമാനിച്ചത്. ആനയെ പിടികൂടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി എം […]