കന്നഡ ടെലിവിഷൻ താരം ചേതനാ രാജ് അന്തരിച്ചു. പ്ലാസ്റ്റിക് സർജറിക്ക് വിധേയയായ ചേതന ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കന്നഡ സീരിയലിലെ തിരക്കുള്ള താരമായിരുന്നു ചേതന.ഇന്നലെ രാവിലെയാണ് ചേതന പ്ലാസ്റ്റിക് സർജറിക്കായി ആശുപത്രിയിൽ എത്തിയത്. ശരീരത്തിലെ കൊഴുപ്പ് നീക്കുന്നതിന് വേണ്ടിയുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. എന്നാൽ വൈകുന്നേരത്തോടുകൂടി ശ്വാസ തടസം ഉണ്ടായി. പെട്ടന്ന് വെന്റിലേറ്ററിലേക്ക് […]






