[1:51 pm, 13/8/2025] ash: ഭർത്താവിന് ബീജത്തിൽ കൗണ്ട് കുറവായത് കൊണ്ട്, കുട്ടികളുണ്ടാകാൻ വേണ്ടി 40 വയസ്സുള്ള സ്ത്രീയെ ഭർത്താവിന്റെ പിതാവും, ഭർത്താവിന്റെ സഹോദരിയുടെ ഭർത്താവും ബലാത്സംഗം ചെയ്തതായി പരാതി. സംഭവം നടന്നത് കേരളത്തിൽ ഒന്നുമല്ല. നമ്മുടെ ഗുജറാത്തിലെ വഡോദരയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. അടുത്തിടെ ഗർഭം അലസിയതിന് പിന്നാലെ ഈ യുവതി നവപുര […]







