വാരാണസി സ്ഫോടനക്കേസില്‍ മുഖ്യപ്രതിയായ വാലിയുള്ള ഖാന് വധശിക്ഷ. ഗാസിയാബാദ് ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2006 മാര്‍ച്ച് 7ന് രണ്ടിടങ്ങളിലുണ്ടായ സ്ഫോടനത്തിലാണ് 16 വര്‍ഷത്തിന് ശേഷം വിധി വന്നിരിക്കുന്നത്. ഇയാള്‍ കുറ്റക്കാരനാണെന്ന് ജൂണ്‍ 4ന് കോടതി കണ്ടെത്തിയിരുന്നു. വാരാണസി സങ്കട് മോചന് ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലുമായിരുന്നു സ്ഫോടനം. സംഭവത്തില്‍ 20 പേര് […]