ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ഇസ്രയേലുമായി നടന്ന യുദ്ധത്തിനിടെ, ഇറാന് നടത്തിയ ആക്രമണത്തില്‍ തെല്‍അവീവിലെ രഹസ്യ ഇസ്രായേലി-അമേരിക്കൻ കേന്ദ്രം തകര്‍ന്നെന്നാണ് റിപോര്‍ട്ട്. ഗ്രെസോണ്‍ വെബ്സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്. ജൂണ്‍ 13ന് ഇറാന് അയച്ച മിസൈലാണ് സൈറ്റ്-81 എന്ന പേരിലുള്ള ഈ സുപ്രധാന കേന്ദ്രം തകര്‍ത്തത്. തെല്‍അവീവിലെ ഡാവിഞ്ചി ടവറിന് താഴെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇറാന് […]







