എക്കാലത്തും ലോകശ്രദ്ധ നേടുന്ന ഒരു വ്യക്തിയാണ് ഉത്തരകൊറിയൻ നേതാവായ കിം ജോംഗ് ഉൻ.ഇപ്പോൾ അദ്ദെജാമ് രാജ്യത്ത് ചില വാക്കുകൾ ഒക്കെ നിരോധിച്ചിരിക്കുകയാണ്. ഹാംബർഗർ, ഐസ്ക്രീം, കരോക്കെ എന്നീ വാക്കുകൾക്കെല്ലാം ഉത്തരകൊറിയയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് പ്രസിഡന്റ് കിം ജോങ് ഉൻ. ഇത്തരം പാശ്ചാത്യ വാക്കുകളുടെ ഉപയോഗം രാജ്യത്തെ സാംസ്കാരിക അധഃപതനത്തിലേക്ക് നയിച്ചെന്നാണ് പ്രസിഡന്റിന്റെ കണ്ടുപിടിത്തം. നിരോധിച്ച വാക്കുകൾക്ക് […]







