പൊതുതെരഞ്ഞെടുപ്പില്‍ ഇമ്രാൻ ഖാൻ്റെ പാർട്ടിയായ തെഹ്രിക്- ഇ – ഇൻസാഫ് പാർട്ടിക്ക് കുതിപ്പ്. 41 ഇടങ്ങളില്‍ നവാസ് ഷെരീഫിന്റെ PML N ലീഡ് നേടിയെന്നും റിപ്പോർട്ടുകള്‍. 184 സീറ്റുകളിലെ ഫലം വന്നപ്പോള്‍ 114 ഇടത്ത് സ്വതന്ത്രരസ്ഥാനാർഥികള്‍ക്ക് ലീഡ് നേടാനായെന്ന് പിടിഐ അവകാശപ്പെട്ടു. പാർട്ടി ചിഹ്നനമായ ക്രിക്കറ്റ് ബാറ്റ് വിലക്കിയതിനാല്‍ സ്വതന്ത്രരായാണ് ഇമ്രാൻ്റെ പാർട്ടി മത്സരിക്കാനിറങ്ങിയത്. പാകിസ്താനില്‍ […]