കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി ദ്വിദിന എക്സ്പോ കൊച്ചി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ചു. നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സസ് ആൻഡ് നാർക്കോട്ടിക്സ് മുൻ ഡയറക്ടർ ജനറൽ ഡോ. കെ.എൻ. രാഘവൻ ഐആർഎസ് മേള ഉദ്ഘാടനം ചെയ്തു. കൊച്ചി മാരത്തണിന്റെ ഓരോ പതിപ്പിലും ജനപങ്കാളിത്തം വർധിച്ചുവരുന്നത് ശുഭസൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. […]




