കോട്ടയത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി തറയില്‍മുക്കിനു സമീപം വീടിനോട് ചേര്‍ന്നാണ് ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പൂച്ചയുടെ കരച്ചിലിനൊപ്പം കുട്ടിയുടെ കരച്ചില് കൂടി കേട്ട നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പെണ്‍കുഞ്ഞിനെ കണ്ടത്.ഒരു പൂച്ചയുടെ സമീപത്തു നിന്ന് കണ്ടെത്തിയ കുഞ്ഞിനെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് […]






