മുസ്ലിം സമുദായത്തെ കുറിച്ചും, മലപ്പുറത്തെ കുറിച്ചും വീണ്ടും വിദ്വേഷ പ്രസംഗവുമായി എത്തിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് മുസ്ലിം ആധിപത്യമുള്ള സ്ഥലത്ത് നോമ്പുകാലത്ത് ഒരു പെട്ടിക്കട പോലും പ്രവർത്തിക്കാൻ അവർ അനുവദിക്കില്ല. വോട്ട് ബാങ്ക് കാണിച്ച് മുസ്ലിംകൾ സർക്കാരുകളെ ഭീഷണിപ്പെടുത്തുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗ് അവരുടെ രാജ്യം ഇവിടെ കൊണ്ടുവരാനും, ശരീഅത്ത് നിയമം നടപ്പാക്കാനും, മലപ്പുറം […]







