മുസ്ലിം വിരോധം സംബന്ധിച്ച ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗവും മുൻ സംസ്ഥാന അധ്യക്ഷനുമായ സി.കെ. പത്മനാഭന്റെ നിലപാടില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.കെ. പത്മനാഭന്റെ നിലപാടില്‍ സന്തോഷം തോന്നിയെന്നും സ്വാഗതം ചെയ്യുന്നുവെന്നും സതീശൻ പ്രതികരിച്ചു. പരിചയ സമ്ബന്നനായ ഒരു രാഷ്ട്രീയ നേതാവിന് മാത്രമാണ് അത്തരമൊരു അഭിപ്രായം പറയാൻ സാധിക്കുക. ഏത് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചാലും […]







