അനിൽ ആന്റണിയും പദ്മജ വേണുഗോപാലും കോൺഗ്രസ്സിൽ എത്തിയെന്ന വാർത്തകളിലൂടെ കോൺഗ്രസിനി പരിഹസിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കാൻ എത്തിയ ആളാണ് ബിആർഎം ഷഫീർ.ത്രിപുര മുഖ്യമന്ത്രി ആയിരുന്ന സിപിഎമ്മിലെ മണിക് സർക്കാരിന്റെ മകനും മകളും ബിജെപിയിൽ ചേർന്നു എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഒരു ചാനൽ ചർച്ചയിലാണ് ഷഫീർ ഇത് പറഞ്ഞത്. ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ നെറ്റിൽ അടിച്ച് നോക്കാനാണ് […]







