നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വർണം പിടികൂടി. ദുബായില്‍ നിന്നും കേരളത്തിലേക്ക് വന്ന പ്രവാസിയില്‍ നിന്നാണ് സ്വർണം പിടികൂടിയത്. പാലക്കാട് സ്വദേശി രജീഷാണ് പിടിയിലായത്. ഷൂസിനകത്ത് പ്രത്യേക അറിയുണ്ടാക്കി നിറം മാറ്റിയ സ്വർണം പേസ്റ്റ് രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. ഇയാളില്‍ നിന്ന് 340 ഗ്രാം സ്വർണം പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന […]







