ടി പി ചന്ദ്രശേഖരന് കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട സി പി എം നേതാവ് പി കെ കുഞ്ഞനന്തനെ സി പി എം കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ടിപി കൊലക്കേസില്‍ അന്വേഷണം സി പി എം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായിരുന്ന കുഞ്ഞനന്തന് ഭക്ഷ്യവിഷബാധ ഏറ്റാണ് മരിച്ചതെന്നും ആരോപിച്ചു. കൊണ്ടോട്ടി […]







