മുഖ്യമന്ത്രിയുടെ കൂടെ നടക്കുന്നവർ ഈ നാട്ടിലെ നിയമം അനുസരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഇടവുംവലവും നില്ക്കുന്ന ഗണ്മാൻമാർ പോലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചിട്ട് പോകുന്നില്ല. പിന്നെ ഈ നാട്ടില്‍ ആര് പോലീസ് സ്റ്റേഷനില്‍ പോകുമെന്നും ആരു നിയമം അനുസരിക്കുമെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയില്‍ നന്ദി പ്രമേയ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവൻ രക്ഷാപ്രവർത്തനം […]







