അസുഖം മാറിയെത്തുന്ന മമ്മൂട്ടിക്ക് നേരേ വർഗീയവിഷം തുപ്പുന്ന വക്കീൽ; മമ്മൂട്ടി കള്ളപ്പണത്തിൻറെ ആളെന്നും ഇ.ഡി അന്വേഷണം വേണമെന്നും കമന്റുകൾ
ആരാധകരുടേയും സിനിമാ ലോകത്തിന്റേയും എന്ന് മാത്രമല്ല, എല്ലാ മലയാളികളുടെയും പ്രാർത്ഥനകൾ ഏറ്റുവാങ്ങി മമ്മൂട്ടി പരിപൂർണ്ണ ആരോഗ്യവാനായി തിരികയെത്തുന്നു എന്ന വാർത്തയാണ് ഇന്നലെ നമ്മൾ അറിഞ്ഞത്. മമ്മൂട്ടിയുടെ അടുപ്പക്കാരായ ആന്റോ ജോസഫും ജോർജുമാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മാസങ്ങളായി സിനിമയിൽ നിന്നും മാറി നിന്നിരുന്ന മമ്മൂട്ടിയുടെ തിരിച്ചുവരാനിൽ എല്ലാ സിനിമ പ്രേമികളും സന്തോഷം പങ്ക് വെച്ചിരിന്നു. […]







