തൊടുപുഴ നഗരത്തിൽ യാത്രക്കാരെ ഭീതിയിലാക്കി തെരുവുനായ്ക്കളുടെ വിളയാട്ടം
തൊടുപുഴ നഗരത്തിൽ വഴിയോരങ്ങൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ യാത്രക്കാരെ ഭീതിയിലാക്കി തെരുവുനായ്ക്കളുടെ വിളയാട്ടം. വെങ്ങല്ലൂർ ജംക്ഷനിലെ വഴിയോരം തെരുവുനായ്ക്കൾ വിഹരിക്കുകയാണ് . ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ ജംക്ഷനിൽ നായ്ക്കൾ വാഹനങ്ങൾ പോകുമ്പോൾ പിന്നിൽ പോകുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. അതിരാവിലെ നടക്കാൻ ഇറങ്ങുന്നവരുടെയും കാൽനട യാത്രക്കാരുടെയും പിറകെ കുരച്ചുകൊണ്ട് നായ്ക്കൾ ആക്രമിക്കാൻ ഓടിയെത്തുന്നതും പതിവുകാഴ്ചയാണ്.രാവിലെ ബസ് […]







