തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്കമാറ്റിവെക്കല്‍ ശസത്രക്രിയ വൈകിയതു മൂലം രോഗി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. ശസ്ത്രക്രിയ യഥാസമയം നടത്താത്തതാണ് രോഗിയുടെ മരണത്തിന് കാരണമായതെന്ന പരാതിയിലാണ് കമ്മീഷന് കേസെടുത്തത്. പരാതിയില്‍ സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചു. മനുഷ്യാവകാശ […]







