പാലക്കാട്ടെ ഫ്ളാറ്റില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത സരിത്തിനെ വിജിലന്‍സ് സംഘം വിട്ടയച്ചു. തന്നെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നെന്ന് സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ലൈഫ് മിഷന് കേസിനെക്കുറിച്ച് ഒന്നും വിജിലന്‍സ് ചോദിച്ചില്ല. സരിതയുടെ വെളിപ്പെടുത്തലിനെക്കുറിച്ചാണ് ചോദിച്ചതെന്നും സരിത്ത് പറഞ്ഞു. മൂന്നംഗ സംഘം തന്നെ ബലമായി കൊണ്ടുപോകുകയായിരുന്നു. ബലപ്രയോഗത്തില്‍ കൈക്ക് പരിക്കു പറ്റി. കൊണ്ടുപോകുമ്പോള്‍ നോട്ടീസ് നല്‍കിയില്ല. ഓഫീസില്‍ […]







