നമ്മുടെ സംസ്ഥാനത്തെ ഒരു എംഎൽഎ യുടെ വീടും ജപ്തി ഭീഷണിയിലാണ്. ആ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നിവീണ് അദ്ദേഹത്തിന് പരുക്കേൽക്കുകയും ചെയ്തു. നാട്ടിക എംഎല്‍എ സിസി മുകുന്ദനാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ബുധനാഴ്ച രാത്രിയിൽ ഇങ്ങനെ അപകടം സംഭവിച്ചത്. വീടിന് അകത്തെക്ക് കയറിയ എംഎല്‍എ, മഴയില്‍ ചോര്‍ന്നൊലിച്ച്, വീടിനുള്ളിൽ […]
			    					        
					    
					    
					    
					    
					    
					    
					    
					    
					    






