തൃശൂർ ആറ്റൂരിൽ രണ്ടാം ക്ലാസ് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. വണ്ടിപ്പറമ്പിൽ കൂമുള്ളംപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. മദ്രസയിൽനിന്നും മടങ്ങും വഴി റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം നടന്നത്. എറണാകുളം-പാലക്കാട് മെമു ട്രെയിൻ തട്ടിയാണ് കുട്ടി മരിച്ചത്. റിസ്വാന്റെ വീട് റെയിൽവേ ട്രാക്കിന് […]







