നമ്മുടെ കേരളത്തിൽ ഒരു ഓണക്കാലം കൂടെ കഴിഞ്ഞ് പോയിരിക്കുകയാണ്. ഓണാഘോഷങ്ങളും ഒക്കെ ഏതാണ്ട് അവസാനിച്ചിരിക്കുന്നു. എന്നാൽ ഈ ഓണക്കാലം തെക്കുംകരയിലെ ശശി എന്ന മനുഷ്യന് സമ്മാനിച്ചത് നരകതുല്യമായ യാതനകളാണ്. ഈ ഫോട്ടോയിൽ കാണുന്ന ആളാണ് തൃശൂർ ജില്ലയിലെ തെക്കുംകരയിലുള്ള ശശിയേട്ടൻ എന്ന വ്യക്തി. അദ്ദേഹത്തിന്റെ ഇപ്പോളത്തെ അവസ്ഥ നോക്കുക. കാലുകൾ മാത്രമല്ല ശരീരം ആസകലം വെന്ത് […]