തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾവിലക്ക് നീക്കാനുള്ള ഉത്തരവ് ഇന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിക്കും. കർശന ഉപാധികളുടെ ആകും ടോൾ പിരിവ് വീണ്ടും തുടങ്ങാനുള്ള ഉത്തരവുണ്ടാവുക എന്ന് കോടതി അറിയിച്ചിരുന്നു. 47 ദിവസത്തിനു ശേഷമായിരിക്കും ടോൾ പിരിവ് പുനരാരംഭിക്കുന്നത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിർമ്മാണത്തിന്റെ അപാകതകൾ ചൂണ്ടിക്കാണിച്ചു നൽകിയ ഹർജിയിലാണ് ടോളിന് വിലക്കേർപ്പെടുത്തിയത്. ടോൾ […]







