ജില്ല കമ്മിറ്റി നടപടിക്ക് പിറകെ കൊടുങ്ങല്ലൂർ സി.പി.ഐയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. ഒരു വിഭാഗം നേതാക്കളും നഗരസഭ കൗണ്‍സിലർമാരും ശക്തമായ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. നഗരസഭ വൈസ് ചെയർമാൻ അഡ്വ. ദിനല്‍ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് പാർട്ടി സെക്രട്ടറിക്ക് കത്ത് കൈമാറി. മറ്റൊരു കൗണ്‍സിലറും കത്ത് നല്‍കിയതായി അറിയുന്നു. കൂടുതല്‍ കൗണ്‍സിലർമാർ മുന്നോട്ട് വരുമെന്നും പറയുന്നു. അഡ്ഹോക്ക് […]