കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി പി എം നേതാവും എം പിയുമായ കെ രാധാകൃഷ്ണന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ സമൻസ്. ചോദ്യം ചെയ്യലിന് ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് കെ രാധാകൃഷ്ണന് സമൻസ് നൽകിയിരിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്ന […]