വയനാട് പുൽപ്പള്ളി സുരഭിക്കവല പച്ചിക്കരമുക്കിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ പുലി ആക്രമിച്ച് കൊന്നു. പച്ചിക്കരമുക്ക് മണിപറമ്പിൽ രാജൻ്റെ പശുക്കിടാവിനെയാണ് പുലി കൊന്നത്. ബുധനാഴ്ച രാവിലെ പശു തൊഴുത്തിൽ കിടാവിനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷത്തത്തിലാണ് തൊഴുത്തിൽ നിന്ന് 200 മീറ്റർ അകലെ പശുക്കുട്ടിയെ ഭാഗികമായി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പും പോലീസും […]