സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്. ഇന്ന് ഒറ്റയടിക്ക് 1360 രൂപയാണ് കുറഞ്ഞത്. 1,13,520 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 170 രൂപയാണ് കുറഞ്ഞത്. 14,190 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. തൊഴിലുമായി ബന്ധപ്പെട്ട് അമേരിക്കയില് നിന്നുള്ള അനൂകൂല റിപ്പോര്ട്ട് ആണ് സ്വര്ണവില കുറയാന് പ്രധാന കാരണം. അമേരിക്കന് സമ്പദ് വ്യവസ്ഥയില് നിക്ഷേപകര്ക്ക് […]







