പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയ്ക്ക് ഭർത്താവിന്റെ അതി ക്രൂരപീഡനം
നെറികെട്ട മനുഷ്യാ…പെൺകുട്ടികൾ ഒരു തെറ്റാണോ !!!!!
ബേട്ടി ബചാവോ ബേട്ടി പാഠാവോ… മകളെ രക്ഷിക്കൂ, മകളെ പഠിപ്പിക്കൂ’ എന്നർത്ഥം വരുന്ന ഈ പദ്ധതി 2015 ജനുവരി 22-ന് ഹരിയാനയിലെ പാനിപ്പത്തിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതാന് .ശിശു ലിംഗാനുപാതത്തിലെ കുറവ് പരിഹരിക്കുക,ലിംഗഭേദപരമായ വിവേചനം ഇല്ലാതാക്കുക,പെൺകുട്ടികളുടെ സംരക്ഷണം ,അവരുടെ വിദ്യാഭ്യാസവും പങ്കാളിത്തവും ഉറപ്പാക്കുക…തുടങ്ങിയ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് ….വനിതാ ശിശു വികസന […]




