ക്രിസ്മസ്, ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അസ്സി. എക്സൈസ് കമ്മീഷണര്‍ T N സുധീറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ T P സജീവ് കുമാറും പാര്‍ട്ടിയും കാക്കനാട്, എറണാകുളം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വൻ തോതില്‍ കഞ്ചാവ് കച്ചവടം നടത്തി കൊണ്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ […]







