ഹമാസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെയും മറ്റും ഭാര്യമാർക്ക് വിവാഹമോചനത്തിന് പ്രത്യേക മതകോടതി രൂപവത്കരിച്ചതായി ഇസ്രായേൽ. ഇസ്രായേൽ ചീഫ് റബ്ബി ഡേവിഡ് ലോയാണ് തിങ്കളാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗസ്സ യുദ്ധത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകളുടെ വിവാഹമോചന നടപടികൾ കാര്യക്ഷമമാക്കാനാണ് ഈ നടപടിയെന്ന് ഇസ്രായേൽ മാധ്യമമായ ‘ജറൂസലേം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ജൂത മത നിയമപ്രകാരം സ്ത്രീകൾക്ക് […]







