ദുരിതാശ്വാസ നിധിയുടെ ദുരുപയോഗത്തിനെതിരെ മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിർകക്ഷികളാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ വാദം കേൾക്കുന്നത് ലോകയുക്തയുടെ മൂന്ന് അംഗ ബെഞ്ച് ജൂലൈ 10 ന് മാറ്റി.ഹർജ്ജിക്കാരന്റെ അഡ്വക്കേറ്റ് പി. സുബൈർകുഞ്ഞിന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റി വച്ചത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകയുക്തമാരായ ജസ്റ്റിസ് ഹരൂൺ ഉൽ റഷിദ്, ജസ്റ്റിസ് […]







