സെക്സ് ഇനി സ്പോര്‍ട്സ് ഇനം; ആദ്യത്തെ സെക്സ് ചാംപ്യന്‍ഷിപ്പ് നടത്താനൊരുങ്ങി സ്വീഡന്
ലൈംഗികത ഒരു സ്പോര്‍ട്സ് ഇനമാക്കാന്‍ ഒരുങ്ങി സ്വീഡന്. ജൂണ്‍ എട്ടിന് ആദ്യത്തെ യൂറോപ്യന്‍ സെക്സ് ചാംപ്യന്‍ഷിപ്പ് ആരംഭിക്കും. ഗോഥന്ബെര്ഗില് വെച്ച് സംഘടിപ്പിക്കുന്ന സെക്സ് ചാംപ്യന്‍ഷിപ്പില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുമെന്ന് സംഘാടകരായ സ്വീഡിഷ് സെക്സ് ഫെഡറേഷന് അറിയിച്ചു. പങ്കെടുക്കുന്നവര്‍ക്ക് ആറു മണിക്കൂറാണ് മത്സരിക്കാന്‍ ലഭിക്കുക. മത്സരം ആഴ്ചകളോളം നീണ്ടു നില്ക്കും. വിവിധ കാറ്റഗറികളിലായി നടത്തുന്ന […]







