രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. വിതരണം നിര്‍ത്താന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്കി. നിലവിലുള്ള നോട്ടുകള്‍ ഉപയോഗിക്കാന്‍ തടസമില്ല. കൈവശമുള്ള നോട്ടുകള്‍ ബാങ്കുകളില്‍ മാറിയെടുക്കാം. ഇപ്പോഴുള്ള നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാമെന്നും ആര്‍ബിഐ അറിയിച്ചു. 2016ല്‍ നിലവിലുണ്ടായിരുന്ന 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷമാണ് […]







