കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി റദ്ദാക്കി ഹൈക്കോടതി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചട്ടവിരുദ്ധമാണെന്നവാദം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കഴിഞ്ഞ ഒക്ടോബറിലാണ് സെനറ്റിലെ 15 അംഗങ്ങളെ പുറത്താക്കിക്കൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഇക്കാര്യം സര്‍വകലാശാലയെയും 91 സെനറ്റ് അംഗങ്ങളെയും […]







