സ്ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെ., മനു വലിയവീട്ടില്‍ എന്നിവര്‍ നിര്‍മ്മിച്ച് സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ജിന്ന് ഡിസംബര്‍ 30ന് റിലീസ് ചെയ്യും. സൗബിന് ഷാഹിര്‍ നായകനാകുന്ന ചിത്രം ലാലപ്പന് എന്ന മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് വരച്ചു കാണിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രന്, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് […]







