വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിഴിഞ്ഞം സ്വദേശിയായ മുന്‍ ഡിവൈഎസ്പിയാണ് പരാതിക്കാരന്. അന്വേഷണം നിലവില്‍ പ്രാരംഭ ഘട്ടത്തിലാണെന്നും എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. വിഴിഞ്ഞത്ത് വലിയ ആക്രമണമാണ് നടന്നതെന്നും ഇതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുള്ളതിനാല് എന്‍ഐഎ […]







