കോഴിക്കോട് ശശി തരൂര്‍ പങ്കെടുക്കാനിരുന്ന പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് എം കെ രാഘവന് എംപി. പരിപാടി എം കെ രാഘവന് തനിയെ തീരുമാനിച്ചതല്ലെന്നും പരിപാടി മാറ്റിവെച്ചതിനെ കുറിച്ച് കെ.പി.സി.സി. പ്രസിഡന്റ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നാണ് ആവശ്യം. സംഘപരിവാറും മതേതരത്വത്തിനു നേരെയുള്ള വെല്ലുവിളികളും എന്ന വിഷയത്തില്‍ […]







