വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം വിറ്റാല്‍ മദ്യശാലകള്‍ അടച്ചു പൂട്ടും; മുന്നറിയിപ്പുമായി ഹൈക്കോടതി
വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ തമിഴ്നാട്ടില്‍ മദ്യശാലകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിടുമെന്ന് മുന്നറിയിപ്പ് നല്കി മദ്രാസ് ഹൈക്കോടതി. വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം വില്‍ക്കുന്നത് തടയാന്‍ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ആര് മഹാദേവന്റെയും ജെ സത്യനാരായണയും മുന്നറിയിപ്പ് നല്‍കിയത്. തമിഴ്മനാട്ടിലെ മദ്യശാലകളുടെ സമയം വെട്ടിച്ചുരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൂത്തുക്കുടിയിലെ അഭിഭാഷകനായ ബി രാമകുമാര്‍ ആദിത്യനാണ് ഹര്‍ജിയുമായി […]







