കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നൽകാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനം തയ്യാറാണെങ്കിലും സ്വകാര്യ കമ്പനികളെ വിടാതെ സർക്കാർ. നിലവിൽ സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഒരു രൂപ കുറച്ച് വൈദ്യുതി നൽകിയിട്ടും നെയ്വേലി കോർപ്പറേഷനുമായി കെ.എസ്.ഇ.ബി.എൽ വൈദ്യുതി കരാറിൽ ഒപ്പിടുന്നില്ല. നിർദ്ദിഷ്ട തലാബിര താപവൈദ്യുതി നിലയത്തിൽ നിന്ന് 400 മെഗാവാട്ട് വൈദ്യുതി നൽകാൻ നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ […]







