ഇന്ത്യയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത്
ഇന്ത്യയുടെ ആശങ്കകളും എതിര്‍പ്പുകളും അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ ‘യുവാന്‍ വാങ് 5’ ശ്രീലങ്കന്‍ തുറമുഖത്ത് എത്തി. ഓഗസ്റ്റ് 11-ാം തീയതി എത്തേണ്ട കപ്പല്‍ ആദ്യഘട്ടത്തില്‍ ശ്രീലങ്ക അനുമതി നിഷേധിച്ചതോടെയാണ് വൈകിയത്. ചൊവ്വാഴ്ച രാവിലെ 8.30ഓടെയാണ് ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖത്ത് അടുത്തത്. കപ്പലില്‍ ഏകദേശം രണ്ടായിരത്തോളം നാവികരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘യുവാന്‍ വാങ് 5’ന്റെ വരവ് ഇന്ത്യയെ […]







