ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജി തള്ളിക്കൊണ്ടുള്ള വിചാരണക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകള്‍ നശിപ്പിച്ചു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിധിയില്‍ പറയുന്നു. സംവിധായകന് ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് […]







