ബോളിവുഡ് ആഘോഷിച്ച താരവിവാഹമായിരുന്നു ഏപ്രില്‍ 14ന് നടന്ന ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹം. താരജോഡികളുടെ അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് മുംബൈ ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയില്‍ വെച്ച് വിവാഹ ചടങ്ങുകൾ നടത്തിയത്. ഇപ്പോൾ ഗർഭിണിയാണെന്ന വാർത്ത പങ്കുവെച്ചിരിക്കുകയാണ് ആലിയ ഭട്ട്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സന്തോഷവാർത്ത താരം പങ്കുവച്ചത്. പോസ്റ്റിന്റെ കൂടെ സ്കാനിംഗ് മുറിയില്‍ […]







