മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം സുപ്രീം കോടതിയിലേക്കെത്തുന്നു. ശിവസേനയിലെ വലിയൊരു വിഭാഗം എം എൽ എ മാർ വിമത പക്ഷത്തേക്ക് മാറിയതോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പുതിയ തലത്തിലേക്ക് കടക്കുകയാണ്.ഡെപ്യൂട്ടി സ്പീക്കറുടെ കൂട്ടത്തിൽപ്പെട്ട എംഎൽഎമാരെ അയോഗ്യരാക്കുന്നതിനെതിരെ ശിവസേയിലെ ഏക്നാഥ് ഷിൻഡെ വിഭാഗം സുപ്രീം കോടതിയിൽ ഹർജി നൽകി. അടിയന്തര വാദം കേൾക്കണം ആവശ്യപ്പെട്ടാണ് ഏക്നാഥ് ഷിൻഡെ ഹർജി […]







