പ്രായപൂര്‍ത്തിയാകാത്തവരുൾപ്പെടെ 12 കുട്ടികളെവിവാഹം കഴിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട യുവാവിനെ പൂര്‍ണിയ പൊലീസ് അറസ്റ്റ് ചെയ്തു. കിഷന്‍ഗഞ്ച് ജില്ലയിലെ കൊച്ചാദമാന്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മനോഹര്‍ എന്ന മുഹമ്മദ് സംശാദാണ് അറസ്റ്റിലായത്. ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്ന സംശാദിനെ ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിൽ കൊയ്ഡങ്കി ഗ്രാമത്തില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ച ശേഷം വിൽപ്പന […]







